നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുകയാണല്ലോ. നമ്മുടെ ക്ലാസിലേക്ക് വന്നുചേരുന്ന കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയങ്ങളും ചുറ്റുപാടും ഒരുങ്ങിക്കഴിഞ്ഞു. അതുപോലെ തന്നെ അധ്യാപകരും തയാറായിരുന്നു. ഒന്നാം ക്ലാസിലെ അധ്യാപകർ ക്‌ളാസിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹായകമായ പ്രവർത്തനപാക്കേജ് താഴെ നൽകിയിരിക്കുന്നു. അധ്യാപകർക്ക് ഇവ പ്രിന്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ്.
DOWNLOAD DAY 1 WORKS
DOWNLOAD DAY 2 WORKS
DOWNLOAD DAY 3 WORKS
DOWNLOAD DAY 4 WORKS
DOWNLOAD DAY 5 WORKS
DOWNLOAD DAY 6 WORKS