Two Ants - Page 17

Mash
0
READ
NEW WORDS
# Near = അടുത്ത്
OPPOSIT WORDS
# Near [അടുത്ത്] X Far [അകലെ]
MALAYALAM MEANING
The yellow leaf with Sen and the dewdrop falls near Ben.
മഞ്ഞയിലയും സെന്നും മഞ്ഞുതുള്ളിയും ബെന്നിന്റെ അടുത്ത് വന്നുവീണു.
The big ant Ben sees the small ant Sen.
വലിയ ഉറുമ്പായ ബെൻ ചെറിയ ഉറുമ്പായ സെന്നിനെ കാണുന്നു.
'Are you okay?' asks Ben.
'നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?' ബെൻ ചോദിച്ചു.
'Yes, I am,' says Sen.
'ഒരു കുഴപ്പവുമില്ല.' സെൻ പറഞ്ഞു.
SIMPLE QUESTIONS
1. Where is the dewdrop?
Let's See

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !