പട്ടണത്തിൽ അച്ഛനമ്മമാരോടൊപ്പം താമസിക്കുന്ന അഭിനന്ദും നന്ദനയും നാട്ടിലെത്തി. അമ്മമ്മയോട് യാത്രാവിശേഷങ്ങൾ പറഞ്ഞു. ഉണ്ണി അവരെയും കൂട്ടി പുറത്തേയ്‌ക്കിറങ്ങി. അഭിനന്ദും നന്ദനയും ഉണ്ണിയും നെല്ലിക്ക പെറുക്കിയെടുത്തു.
എണ്ണിനോക്കാം
നന്ദന
ആർക്കാണ് കുറവ് കിട്ടിയത്?
ഉണ്ണി
Festival time at Manachadikkara!
Abhinand and Nandana came from twon with their parents.
Chatted with grandma. Unni showed them round.
Abhinand, Nandana and Unni gathered gooseberries.
Nandana
Who got the least?
Unni
നെല്ലിക്ക പെറുക്കാൻ മറ്റു കൂട്ടുകാരും വന്നു | Other friends joined them.