Nandana :- Today is May 20 Wednesday
Abhinand :- Festival at the temple is on May 23
Which day is May 23 :- SATURDAY
Nandana :- We go back the wednesday
Abhinand :- But school starts only after four more days.
On which date, are they going back to town? 27
Which dates are Fridays? Write in order
1, 8, 15, 22, 29
Which dates are Saturdays? Write in order.
2, 9, 16, 23, 30
What is the relation between these days? What I Found.
The numbers increased by 7 | The numbers are adding by 7
നന്ദന ചുവരിലെ കലണ്ടർ നോക്കി.
നന്ദന :- ഇന്ന് മെയ് 20 ബുധൻ.
അഭിനന്ദ് :- മെയ് 23-നാണ് ഉത്സവം.
മെയ് 23 ഏത് ദിവസമാണ്?
ശനിയാഴ്ച
നന്ദന :- അടുത്ത ബുധനാഴ്ച്ച നമ്മൾ തിരിച്ചുപോകും.
അഭിനന്ദ് :- സ്‌കൂൾ തുറക്കാൻ പിന്നെയും 4 ദിവസമുണ്ടല്ലോ.
അവർ പട്ടണത്തിലേക്ക് പോകുന്ന തിയതി ഏത്?
27
വെള്ളിയാഴ്ചകൾ ഏതൊക്കെ തീയതികളിലാണ് വരുന്നത്? ക്രമത്തിലെഴുതൂ..
1, 8, 15, 22, 29
ശനിയാഴ്ചകൾ ഏതൊക്കെ തീയതികളിലാണ് വരുന്നത്? ക്രമത്തിലെഴുതൂ..
2, 9, 16, 23, 30
തീയതികൾ തമ്മിലുള്ള ബന്ധമെന്താണ്? ഞാൻ കണ്ടെത്തിയത്.
അടിയിൽ വരുന്ന തീയതികൾ തമ്മിൽ 7 ദിവസത്തെ വ്യത്യാസം ഉണ്ട്. | അടിയിൽ വരുന്ന തിയതി കണ്ടെത്താൻ മുകളിലെ തിയതിയോട് 7 കൂട്ടിയാൽ മതി.
# Which dates are Mondays in the calender? | തിങ്കളാഴ്ചകൾ ഏതൊക്കെ തീയതികളിലാണ് വരുന്നത്?
# What is the date just after 6 in a calender? | ഒരു കലണ്ടറിൽ 6-ആം തിയതി കഴിഞ്ഞു വരുന്ന തിയതി ഏത്?
# What is the date just above the 24 in a calender? | ഒരു കലണ്ടറിൽ 24-ആം തിയതിയുടെ തൊട്ട് മുകളിൽ വരുന്ന തിയതി ഏത്?