കുട്ടികൾക്ക് വീട്ടിൽ നിന്ന് കിട്ടുന്ന സാമഗ്രികൾ മാത്രം ഉപയോഗിച്ച് ചെയ്ത് നോക്കാവുന്ന പരീക്ഷണങ്ങൾ. ഇവയിൽ നിന്നും സാധ്യമായവ ചെയ്ത് നോക്കാവുന്നതാണ്.
കുട്ടികളുടെ ശാസ്ത്രാഭിരുചി വർധിപ്പിക്കാൻ ഈ പരീക്ഷണങ്ങൾ സഹായകമാകും. ഒപ്പം ഇവയിലെ സാമഗ്രികൾ ഉൾപ്പെടുത്തി നിങ്ങളുടെ വീട്ടിൽ ഒരു ഹോം ലാബ് വികസിപ്പിക്കുകയും ചെയ്യാം.
ഇന്നത്തെ പരീക്ഷണം അറിയാൻ താഴെക്കാണുന്ന വീഡിയോ കാണാം...