ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
Unit 8. ഒരു യാത്രയും ഒത്തിരി കാര്യവും
2 കൊണ്ടുള്ള ഗുണനമാണ് കഴിഞ്ഞ ദിവസം നമ്മൾ പഠിച്ചു തുടങ്ങിയത്. അത് ശരിക്കും മനസ്സിലുറയ്ക്കാൻ വേണ്ട കാര്യങ്ങളാണ് ഇന്നും നമ്മൾ പഠിക്കുന്നത്. ഗുണന ചിഹ്നവും നമ്മുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുമാണ് ആദ്യമേ തന്നേ നമ്മെ സഹായിക്കാൻ എത്തിയത്.
സംഖ്യ ഏത്?
സൂചനകളിൽ നിന്നും സംഖ്യ കണ്ടു പിടിക്കൂ.
* 2 വീതമുള്ള 7 കൂട്ടം
* 7 എണ്ണം 2 കൾ
* 2 + 2 + 2 + 2 + 2 + 2 + 2
* 7 x 2
ഉത്തരം 14 ആണ്. സൂചനകളെല്ലാം 14 എന്ന സംഖ്യയുടെ വ്യാഖ്യാനങ്ങളാണ്.
സംഖ്യകളെ വ്യാഖ്യാനിക്കാമോ?
ഇതുപോലെ ഗുണന ആശയം വെച്ച് താഴെ കൊടുത്തിരിക്കുന്ന സംഖ്യകളെ വ്യാഖ്യാനിക്കാമോ?
16
8 എണ്ണം 2 കൾ
2 വീതമുള്ള 8 കൂട്ടം
8 x 2
2 + 2 + 2 + 2 + 2 + 2 + 2 + 2
18
9 എണ്ണം 2 കൾ
2 വീതം 9 കൂട്ടം
9 x 2
2 + 2 + 2 + 2 + 2 + 2 + 2 + 2 +2
20
10 എണ്ണം 2 കൾ
2 വീതം 10 കൂട്ടം
10 x 2
2 + 2 + 2 + 2 + 2 + 2 + 2 + 2 + 2 + 2
10
(നിങ്ങൾ സ്വയം വ്യാഖ്യാനിച്ചെഴുതണം.)
മിഠായിയുടെ വില
4 കുട്ടികൾ 2 മിഠായി വീതം വാങ്ങി. ഒരു മിഠായിക്ക് 2 രൂപയാണ് വില. ആകെ എത്ര രൂപയാകും?
🍬 🍬
🍬 🍬
🍬 🍬
🍬 🍬
ആകെ മിഠായികൾ = 8 എണ്ണം
ഒരു മിഠായിയുടെ വില = 2 രൂപ
8 മിഠായിയുടെ വില
2 + 2 + 2 + 2 + 2 + 2 + 2 + 2
8 x 2 = 16 രൂപ.
സംഖ്യ ഏത്?
സൂചനകളിൽ നിന്നും സംഖ്യ കണ്ടു പിടിക്കൂ.
* 2 വീതമുള്ള 7 കൂട്ടം
* 7 എണ്ണം 2 കൾ
* 2 + 2 + 2 + 2 + 2 + 2 + 2
* 7 x 2
ഉത്തരം 14 ആണ്. സൂചനകളെല്ലാം 14 എന്ന സംഖ്യയുടെ വ്യാഖ്യാനങ്ങളാണ്.
സംഖ്യകളെ വ്യാഖ്യാനിക്കാമോ?
ഇതുപോലെ ഗുണന ആശയം വെച്ച് താഴെ കൊടുത്തിരിക്കുന്ന സംഖ്യകളെ വ്യാഖ്യാനിക്കാമോ?
16
8 എണ്ണം 2 കൾ
2 വീതമുള്ള 8 കൂട്ടം
8 x 2
2 + 2 + 2 + 2 + 2 + 2 + 2 + 2
18
9 എണ്ണം 2 കൾ
2 വീതം 9 കൂട്ടം
9 x 2
2 + 2 + 2 + 2 + 2 + 2 + 2 + 2 +2
20
10 എണ്ണം 2 കൾ
2 വീതം 10 കൂട്ടം
10 x 2
2 + 2 + 2 + 2 + 2 + 2 + 2 + 2 + 2 + 2
10
(നിങ്ങൾ സ്വയം വ്യാഖ്യാനിച്ചെഴുതണം.)
മിഠായിയുടെ വില
4 കുട്ടികൾ 2 മിഠായി വീതം വാങ്ങി. ഒരു മിഠായിക്ക് 2 രൂപയാണ് വില. ആകെ എത്ര രൂപയാകും?
🍬 🍬
🍬 🍬
🍬 🍬
🍬 🍬
ആകെ മിഠായികൾ = 8 എണ്ണം
ഒരു മിഠായിയുടെ വില = 2 രൂപ
8 മിഠായിയുടെ വില
2 + 2 + 2 + 2 + 2 + 2 + 2 + 2
8 x 2 = 16 രൂപ.
സ്വയം കണ്ടെത്തൂ
ദിൽനയും 3 കൂട്ടുകാരും (ആകെ 4 പേർ) 3 മിഠായി വീതം വാങ്ങി. ആകെ എത്ര മിഠായികൾ വാങ്ങി? ഒരു മിഠായിക്ക് 2 രൂപ വിലയാണെങ്കിൽ ആകെ എത്ര മിഠായികൾ വാങ്ങി?
ഒരു കുട്ടി വാങ്ങിയത് 3 മിഠായികൾ
ആകെ കുട്ടികൾ = 4
ആകെ മിഠായികൾ =
3 + 3 + 3 + 3 = 12
4 x 3 = 12
ഒരു മിഠായിയുടെ വില = 2 രൂപ
ആകെ വില = 12 x 2 =
പ്രവർത്തനം ചെയ്യുന്നത് എളുപ്പമാക്കാൻ വർക്ക് ഷീറ്റുകൾ അയച്ചു തരാം.
Your Class Teacher
ദിൽനയും 3 കൂട്ടുകാരും (ആകെ 4 പേർ) 3 മിഠായി വീതം വാങ്ങി. ആകെ എത്ര മിഠായികൾ വാങ്ങി? ഒരു മിഠായിക്ക് 2 രൂപ വിലയാണെങ്കിൽ ആകെ എത്ര മിഠായികൾ വാങ്ങി?
ഒരു കുട്ടി വാങ്ങിയത് 3 മിഠായികൾ
ആകെ കുട്ടികൾ = 4
ആകെ മിഠായികൾ =
3 + 3 + 3 + 3 = 12
4 x 3 = 12
ഒരു മിഠായിയുടെ വില = 2 രൂപ
ആകെ വില = 12 x 2 =
പ്രവർത്തനം ചെയ്യുന്നത് എളുപ്പമാക്കാൻ വർക്ക് ഷീറ്റുകൾ അയച്ചു തരാം.
Your Class Teacher
Tags: