ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
Unit 7.അറിഞ്ഞു കഴിക്കാം
അറിഞ്ഞു കഴിക്കാം
അറിഞ്ഞു കഴിക്കാം
സോനുവും മീനുവും തമ്മിലുള്ള തർക്കം ശ്രദ്ധിച്ചില്ലേ? പാകം ചെയ്തു മാത്രമാണോ നമ്മൾ ആഹാരം കഴിക്കുന്നത്?
നെല്ലിക്ക, പേരക്ക, കക്കിരിക്ക, തക്കാളി തുടങ്ങിയവ നമ്മൾ പാകം ചെയ്യാതെയും കഴിക്കാറുണ്ട്.
ഇനി, പാകം ചെയ്യുന്നവ എങ്ങിനെയൊക്കെയാണ് പാകപ്പെടുത്തുന്നതെന്ന് പറയാമോ?
പല രീതിയിൽ ആഹാരം
ആവിയിൽ പുഴുങ്ങിയത്
ഇഡ്ഡലി
ഇലയട
പുട്ട്
കൊഴുക്കട്ട
ഇടിയപ്പം
എണ്ണയിൽ വറുക്കുന്നത്
ഉണ്ണിയപ്പം
നെയ്യപ്പം
പപ്പടം
ഉഴുന്നു വട
ബജി
ചുട്ട് എടുക്കുന്നത്
കശുവണ്ടി
പപ്പടം
ചേമ്പ്
മധുരക്കിഴങ്ങ്
ചോളം
വെള്ളത്തിൽ വേവിക്കുന്നത്
ചോറ്
കപ്പ
ചേന
ചേമ്പ്
മധുരക്കിഴങ്ങ്
പ്രകൃതിയിൽ നിന്നും നേരിട്ട് ലഭിക്കുന്ന ഭക്ഷണ സാധനങ്ങൾ
ആപ്പിൾ
ഓറഞ്ച്
വാഴപ്പഴം
നെല്ലിക്ക
കക്കിരിക്ക
ഓരോ വിഭാഗത്തിലും പരമാവധി ആഹാര സാധനങ്ങളുടെ പേരു ചേർത്ത് പട്ടികയാക്കി എഴുതുമല്ലോ.
എണ്ണപ്പലഹാരങ്ങൾ
പാഠപുസ്തകത്തിലെ 114-ാം പേജിൽ വറചട്ടിക്കു ചുറ്റും കുറെ പലഹാരങ്ങളുടെ പേരുണ്ട്. അവയിൽ എണ്ണയിൽ മൊരിച്ചെടുക്കുന്നവ മാത്രം ചട്ടിയുമായി വരച്ചു ചേർക്കുക.
ആഹാരത്തെക്കുറിച്ചുള്ള കൊതിയൂറും വിശേഷങ്ങൾ അടുത്ത ക്ലാസ്സിലും തുടരും.
Your Class Teacher

Tags: