ആഹാരം, ശരിയായ ആഹാരശീലങ്ങൾ എന്നിവയാണ് ഈ യൂണിറ്റിന്റെ കേന്ദ്രപ്രമേയങ്ങൾ, വിവിധ ആഹാരവസ്തുക്കൾ, അവയുടെ പ്രത്യേകതകൾ, ആഹാരത്തിലെ ചേരുവകൾ, ആഹാരശീലങ്ങൾ, ശുചിത്വശീലങ്ങൾ എന്നീ ആശയങ്ങൾ കുട്ടികൾക്ക് തിരിച്ചറിയാൻ ഈ യൂണിറ്റിലെ പ്രവർത്തനങ്ങളിലൂടെ സാധിക്കണം ചിത്രകഥയിലൂടെയാണ് ഈ പാഠം അവതരിപ്പിക്കുന്നത്. സ്വയം ആരോഗ്യ-ആഹാരശീലങ്ങൾ പാലിക്കാനും മറ്റുള്ളവർക്ക് മാത്യകയാകാനുമുളള മനോഭാവം കുട്ടികളിൽ രൂപപ്പെടുക എന്നതും ഈ യൂണിറ്റിന്റെ ലക്ഷ്യമാണ്.
# പലഹാരങ്ങൾ # പലഹാരപ്പാട്ടുകൾ
# പലഹാരങ്ങൾ പലവിധം
# പലഹാരങ്ങൾ പലരുചികൾ
# പലഹാരങ്ങൾ പലനിറത്തിൽ
# പത്തിരിച്ചുട്ടു പാത്തുമ്മ
# വളർത്തുജീവികളും ഭക്ഷണവും
# ഗ്രാമത്തിൽ എന്തെല്ലാം
# ആരോഗ്യത്തിന് നല്ല ശീലങ്ങൾ
# നല്ല ശീലങ്ങൾ
# യൂണിറ്റ് ടെസ്റ്റ്