അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

സംഭാഷണം എഴുതാം

Mashhari
0

ചിഞ്ചു കൂട്ടുകാരുടെ അടുത്തെത്തി കളിക്കാൻ വരുമോ എന്ന് ചോദിച്ചു..അവർ ഓരോരുത്തരും പറഞ്ഞ മറുപടി എന്തായിരിക്കും? എഴുതി നോക്കാം..
ചിഞ്ചു :- ജൂലി, എന്റെ കൂടെ കളിക്കാൻ വരുമോ?
ജൂലി :- ഞാനില്ല, എനിക്ക് നീന്താൻ പോകണം.
ചിഞ്ചു :- അമ്മിണീ....അമ്മിണീ നമ്മുക്ക് കളിക്കാം?
അമ്മിണി :- പറ്റില്ല ചിഞ്ചു എനിക്ക് പ്ലാവില തിന്നണം.
ചിഞ്ചു :- ഏയ് ജില്ലു എന്റെ കൂടെ കളിക്കാൻ വാ.
ജില്ലു :- എനിക്ക് ദാഹിച്ചീട്ടു വയ്യ. ഞാൻ വെള്ളം കുടിക്കാൻ പോവുകയാണ്.
ചിഞ്ചു :-ചിന്നാ...ചിന്നാ... നിങ്ങൾ എന്താ കളിക്കാൻ വരാത്തത്?
ചിന്നൻ :- ഞങ്ങൾക്ക് വേറെ ജോലിയുണ്ട്.
ചിഞ്ചു :- എല്ലാവർക്കും തിരക്കാണ്. ഇനി ഞാൻ എന്താണു ചെയ്യുക? എപ്പോഴാണ് കളിക്കുക? എവിടെയാണ് കളിക്കുക?

ഒന്നാം ക്‌ളാസിലെ ഓമനചങ്ങാതിമാർ എന്ന പാഠഭാഗത്തിലെ കൂടുതൽ പോസ്റ്റുകൾ വായിക്കാം.. CLICK HERE
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !