ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Class 2 Teacher's Note 27 February 2021

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
 TEACHER'S NOTE
STD 2. English - 44.
The Jungle Fight
In the sixth fight horse defeated the bull. Now the fox jump into the fighting ground for try his luck.

Fight 7 (page 87)
Horse : Hurray.. hurray.. I won.. I won. (ഹുറേ.. ഹുറേ.. ഞാൻ ജയിച്ചു.. ഞാൻ ജയിച്ചു.)
Fox : Not yet, my dear. (They stood face to face ready to fight.) 
ഇതുവരെ ആയിട്ടില്ല എൻ്റെ പ്രിയപ്പെട്ടവനേ. (അവർ പോരാട്ടത്തിനു തയ്യാറായി മുഖാമുഖം നിന്നു.)
Fox : Hey look there's something behind you. (The fox applied a trick. At once the horse turned and looked back. The fox bit horses neck. The horse fell down.)
നോക്ക് നിൻ്റെ പിറകിൽ എന്തോ ഉണ്ട്. (കുറുക്കൻ ഒരു സൂത്രം പ്രയോഗിച്ചു. അപ്പോൾത്തന്നെ കുതിര തിരിഞ്ഞ് പിറകിലേക്ക് നോക്കി. കുറുക്കൻ കുതിരയുടെ കഴുത്തിനു കടിച്ചു. കുതിര താഴെ വീണു.)
Fox : Ha.. ha.. I am the final winner. (Laughed the fox.)
ഹ.. ഹ.. ഞാനാണ് അവസാന വിജയി. (കുറുക്കൻ ചിരിച്ചു.)

stared - തുറിച്ചു നോക്കി
behind - പിറകിൽ
cunningly - സൂത്രത്തിൽ
bit - കടിച്ചു
neck - കഴുത്ത്
crunch - കടിച്ചു പൊട്ടിക്കുന്ന ശബ്ദം
Please write the dialogue in your note book.

Song
Hurray.. hurray.. I won.. I won
Neighed the horse
Not yet, my dear
The fox jump into the fighting ground
Hello, there's something behind you
The fox bit the horses neck
The horse fell down
Hiya hiya hey hey
The fox is the winner!
Animals Speaking (Activity 3, page 93)
They are speaking about themselves. Select the apt sound and make sentences.
Example :
Lion : I am a lion.
        I can roar.
Fox : I am a fox.
        I can howl.

Find out the words
Please read page 87 and find out the words given below and underline them.
# behind
# crunch
# neighed
# laughed
# stared
# cunningly

Please do all the activities, perform story, sing the song and read the text book. 

What will be the foxes fate? Let's see in the next class.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !