ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട സ്കൂളുകളും സംഘടനകളും തയാറാക്കിയ വർക്ക് ഷീറ്റുകൾ..ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് നിങ്ങളുടെ കുട്ടികൾക്ക് നൽകാം...
01. ചക്ക വിഭവങ്ങളുടെ പേരുകൾ എഴുതാം
1..............
2...............
3................
4.................
5....................
6...................
കൂട്ടുകാർ നോക്ക്ബുക്കിൽ രേഖപ്പെടുത്തുമല്ലോ ?
02. മാങ്ങ വിഭവങ്ങളുടെ പേരുകൾ എഴുതാം
1...................
2...................
3....................
4....................
5.....................
6....................
കൂട്ടുകാർ നോട്ട് ബുക്കിൽ രേഖപ്പെടുത്തുമല്ലോ ? മുതിർന്നവരോട് ചോദിച്ച് എഴുതുമല്ലോ ?
03. ചക്ക ,മാങ്ങ - ഇവ കൊണ്ടുണ്ടാക്കുന്ന ഏതൊക്കെ വിഭവങ്ങളെ കുറിച്ചാണ് പാഠഭാഗത്ത് പറയുന്നത് ?
04. പാചക കുറിപ്പ് തയാറാക്കാം
1.വിഭവത്തിൻ്റെ പേര്.
2. ആവശ്യമുള്ള ചേരുവകൾ.
3. ചേരുവകളുടെ അളവുകൾ.
4. പാചകം ചെയ്യുന്ന വിധം.
എന്നിവ ചേർത്ത് കൂട്ടുകാർ ഇഷ്ട്ടപ്പെട്ടപ്പെട്ട ഏതെങ്കിലുമൊരു വിഭവത്തെ കുറിച്ച് ഒരു പാചക കുറിപ്പ് തയ്യാറാക്കൂമല്ലോ