ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട സ്കൂളുകളും സംഘടനകളും തയാറാക്കിയ വർക്ക് ഷീറ്റുകൾ..ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് നിങ്ങളുടെ കുട്ടികൾക്ക് നൽകാം...
1. ഉത്സവകലണ്ടർ തയ്യാറാക്കാം....
പട്ടിക വരയ്ക്കാം.
മാസം / ഉത്സവം / പ്രത്യേകത
മേയ് /തൃശ്ശൂർപ്പൂരം/ ...............
പ്രദേശിക ഉത്സവങ്ങളുടെ പട്ടിക തയ്യാറാക്കൂ..
2. ഉത്സവങ്ങളിൽ കാണപ്പെടുന്ന കലാരൂപങ്ങൾ..
കഥകളി, തിരുവാതിര, കോൽകളി, മാർഗ്ഗംകളി, ദഫ് മുട്ട്, തെയ്യം, ഒപ്പന.........
മറ്റുള്ളവ കൂട്ടി ചേർക്കുമല്ലോ?
3. കലാരൂപങ്ങളുടെ ചിത്രം ശേഖരിച്ച് ഏതെങ്കിലുമൊന്നിൻ്റെ വിവരണം രേഖപ്പെടുത്തുക.