First Bell STD 1 November 16 തുടർപ്രവർത്തനം and Worksheets

Mash
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം -1
എഴുതാം
അമ്മു വിത്തു നട്ടു.
അണ്ണാൻ വെള്ളം ഒഴിച്ചു.
വിത്ത് മുളച്ചു.
ചെടി വളർന്നു.
പ്രവർത്തനം -2
വിത്ത് നടാം നിരീക്ഷിക്കാം
ഒരു പയർ വിത്തു നട്ടതിനു ശേഷം ആ വിത്തിന് വരുന്ന മാറ്റങ്ങൾ പട്ടികയിൽ എഴുതാം
പ്രവർത്തനം - 3
ചെടിയുടെ ഭാഗങ്ങൾ
ഒരു ചെറിയ ചെടി നോട്ടുബുക്കിൽ വരച്ച് ചെടിയുടെ ഭാഗങ്ങൾ താഴെ കൊടുത്തിരിക്കുന്നവ നോക്കി അതിൽ അടയാളപ്പെടുത്താം
- വേര്
- തണ്ട്
- ഇല
- പൂവ്
- കായ്
പ്രവർത്തനം - 4
ചെടിയുടെ ഭാഗങ്ങൾ
പാഠപുസ്തകത്തിൽ രേഖപ്പെടുത്താം വരയ്ക്കാം

പ്രവർത്തനം - 4
ചേർത്തെഴുതാം
പട്ടികയിൽ നിന്നും വാക്കുകൾ ചേർത്തെഴുതി വാക്യം ഉണ്ടാക്കാം
1. ചെടിക്ക് ഇല ഉണ്ട്.
2. ചെടിക്ക് തണ്ട് ഉണ്ട്.
3. ........................
4.  ........................
5.  ........................

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !