ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
Activity - 01 (Page 31)
The table below shows the times some trains starts
from various stations. Write these using am or pm.
വിവിധ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനുകൾ പുറപ്പെടുന്ന സമയം ചുവടെയുള്ള പട്ടികയിൽ തന്നിരിക്കുന്നു. ഈ സമയങ്ങളെ AM അല്ലെങ്കിൽ pm ഉപയോഗിച്ച് മാറ്റി എഴുതുക.
പട്ടികയിൽ തന്നിരിക്കുന്ന ബസ്സുകളുടെ സമയം am / pm ആണ്, അവയെ 24 മണിക്കൂർ ക്ലോക്കിലെ സമയമായി മാറ്റി എഴുതുക.
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക് ഇവിടെ ലഭ്യമാകുന്നതാണ്...