മണവും മധുരവും (Class 1 Malayalam Unit 3)

Mashhari
0
സസ്യലോകവുമായി ബന്ധപ്പെട്ട പ്രാഥമിക ആശയങ്ങൾ രൂപീകരിക്കുന്നതിനും വിവിധങ്ങളായ ഭാഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള അവസരങ്ങളാണ് ഈ യൂണിറ്റിലൂടെ ലഭിക്കേണ്ടത്. കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ചുള്ള മുന്നറിവുകൾ പ്രയോജനപ്പെടുത്തി ഈ യൂണിറ്റിൽ ലക്ഷ്യമിടുന്ന ആശയങ്ങളും മനോഭാവങ്ങളും രൂപീകരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയാണ് അധ്യാപിക ചെയ്യേണ്ടത്. പ്രകൃതിനിരീക്ഷണത്തിനും ചില കാര്യങ്ങൾ ചെയ്തുനോക്കി ബോധ്യപ്പെടാനുമുള്ള സാധ്യതകൾ ഈ യൂണിറ്റിലുണ്ട്. ഒപ്പം, സസ്യങ്ങളെ സ്നേഹിക്കാനും നട്ടുവളർത്താനും പരിപാലിക്കാനുമുള്ള മനോഭാവം രൂപപ്പെടുത്തുന്നതിന് തുടക്കമിടാനും സാധിക്കണം.
#
#
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !