First Bell STD 2 August 04 തുടർപ്രവർത്തനം and PDF Worksheets

Mash
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
താഴെക്കാണുന്ന സംഖ്യകളെ രണ്ടുകൂടി ക്രമത്തിൽ എഴുതൂ. 
Write the Numbers in the blanks by adding +2 to get the next number
2, 4, 6, ____, _____,______ 
3, 5, 7, ____, _____, _____
16, 18, 20,  ____, _____, _____
Make a house with a pieace of paper
കടലാസുകൊണ്ട് ഒരു വീട് നിർമ്മിക്കാം 
ഓരോ കൂട്ടുകാർക്കും കിട്ടിയ രൂപ എത്രയാണെന്ന് എഴുതൂ.. നിങ്ങളുടെ കണക്ക് പാഠപുസ്തകത്തിലെ പേജ് നമ്പർ 19 നോക്കൂ...
ഇതിൽ ഏറ്റവും കൂടുതൽ പണം തന്നത് ആരാണ്? ആ പേര് കാണുന്ന കോളത്തിൽ ക്രയോൺ ഉപയോഗിച്ച് നീല നിറം നൽകാം..
ഏറ്റവും കുറവ് പണം തന്നത് ആരാണ്? ആ പേര് കാണുന്ന കോളത്തിൽ ക്രയോൺ ഉപയോഗിച്ച് ചുവപ്പ് നിറം നൽകാം..
ഈ നമ്പറുകളെ ചെറുതിൽ നിന്ന് വലുതിലേയ്ക്ക് എഴുതാം..
---- ---- ---- ---- ---- ----

ഈ നമ്പറുകളെ വലുതിൽ നിന്ന് ചെറുതിലേക്ക് കൂടി എഴുതിയാലോ?
------------------------
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക്‌ ഇവിടെ ലഭ്യമാകുന്നതാണ്...
 

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !