ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
മഴ നനയാൻ വന്ന കൂട്ടുകാരെ കണ്ടാലോ?
ഈ അക്ഷരങ്ങൾ ഒന്നുകൂടി നിങ്ങളുടെ പകർത്ത് ബുക്കിൽ എഴുതാമോ കൂട്ടുകാരെ?
താഴെ കൊടുത്ത കാര്യങ്ങൾ വായിക്കാം..
തവള
ആമ
മീൻ
ഇവർ എന്തൊക്കെ ചെയ്തു? അത് വായിച്ചാലോ?
നമ്മുക്കൊരു തവളയെ വരച്ചാലോ? താഴെകാണുന്ന രീതിയിൽ വരച്ചു പൂർത്തിയാകൂ..
തവള എന്ന് അടിയിൽ എഴുതിയ ശേഷം താവളപ്പാട്ട് പടിയാലോ?ഓർമ്മയുണ്ടോ? ഇല്ലെങ്കിൽ അതൊന്ന് വായിക്കാം പാടാം എഴുതാം..
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക് ഇവിടെ ലഭ്യമാകുന്നതാണ്...
മുകളിൽ നൽകിയിരിക്കുന്ന വർക്ക് ഷീറ്റുകൾ കിട്ടാൻ എന്തെങ്കിലും പ്രശ്നം നേരിടുന്നുവെങ്കിൽ താഴെക്കാണുന്ന ലിങ്ക് സന്ദർശിക്കുക..