First Bell STD 1 August 21 തുടർപ്രവർത്തനം and PDF Worksheets

Mash
0

 

ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1)വരയ്ക്കാം എഴുതാം
ഇലയുടെ ചിത്രം വരച്ച് അടിയിൽ ഇല എന്നെഴുതാം 

2) നോട്ടുപുസ്തകത്തിലെഴുതാം 


3) വായിക്കാം എഴുതാം
വട =വടി 
കട =കടി 
മട =മടി 
വര =വരി 
പട = പടി 
കറ = കറി 
കര =കരി 

4) കണ്ടെത്താം 
ഇല വില ഇര വിര ഇതുപോലെ “ഇ” എന്ന അക്ഷരവും “ി” ചിഹ്നവും വരുന്ന വാക്കുകൾ കണ്ടെത്തി നോട്ടുപുസ്തകത്തിൽ എഴുതുക

5) അടിവരയിടാം എഴുതാം 
താഴെക്കാണുന്ന (Page Number :- 30) ഭാഗത്ത് നിന്നും 'ഇ' യുടെ ചിഹ്നം ചേർന്ന് വരുന്ന പാദങ്ങൾക്ക് അടിവരയിടുക.. അവ നോട്ടുബുക്കിൽ എഴുതുക.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !