മൂന്നക്ക സംഖ്യയെ കൂട്ടാൻ ആദ്യമായി ഒറ്റയുടെ (ഒന്നിന്റെ) സ്ഥാനത്തെ അക്കങ്ങൾ തമ്മിൽ കൂട്ടുക. രണ്ടക്ക സംഖ്യയാണ് ഉത്തരമായി കിട്ടിയതെങ്കിൽ ഒറ്റയുടെ സ്ഥാനത്തെ അക്കം മാത്രം എഴുതി പത്തിന്റെ സ്ഥാനത്തെ ആക്കം അടുത്ത സ്ഥാനമായ പത്തിന്റെ സ്ഥാനത്തെ അക്കത്തിന്റെ മുകളിൽ എഴുതുക.ആ മൂന്ന് അക്കങ്ങളും തമ്മിൽ കൂട്ടുക. അവസാനം നൂറിന്റെ സ്ഥാനത്തെ അക്കങ്ങൾ തമ്മിൽ കൂട്ടുക.രണ്ടക്ക സംഖ്യയാണ് ഉത്തരമായി കിട്ടിയതെങ്കിൽ അത് മുഴുവനായും എഴുതുക.
മൂന്നക്ക സംഖ്യയെ കൂട്ടാം
August 04, 2020
0
മൂന്നക്ക സംഖ്യയെ കൂട്ടാൻ ആദ്യമായി ഒറ്റയുടെ (ഒന്നിന്റെ) സ്ഥാനത്തെ അക്കങ്ങൾ തമ്മിൽ കൂട്ടുക. പിന്നീട് അടുത്ത സ്ഥാനമായ പത്തിന്റെ സ്ഥാനത്തെ അക്കങ്ങൾ തമ്മിൽ കൂട്ടുക. അവസാനം നൂറിന്റെ സ്ഥാനത്തെ അക്കങ്ങൾ തമ്മിൽ കൂട്ടുക.
Tags: