ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. താഴെക്കാണുന്ന സംഖ്യകളെ സ്ഥാനവിലകൾ ആക്കി എഴുതൂ
3242,6541,7302,1632,3341
ആയിരങ്ങൾ | നൂറുകൾ | പത്തുകൾ | ഒന്നുകൾ |
---|---|---|---|
...... | ...... | ...... | ...... |
...... | ...... | ...... | ...... |
...... | ...... | ...... | ...... |
...... | ...... | ...... | ...... |
...... | ...... | ...... | ...... |
1. Write the place value of the following numbers.
3242,6541,7302,1632,3341
Thousands | Hundreds | Tens | Ones |
---|---|---|---|
...... | ...... | ...... | ...... |
...... | ...... | ...... | ...... |
...... | ...... | ...... | ...... |
...... | ...... | ...... | ...... |
...... | ...... | ...... | ...... |