പറയാമോ?

Mash
0
ചിത്രത്തിൽ എന്തെല്ലാം ഉണ്ട്?
# ഓലവീട് 
# ഫ്ളാറ്റ് 
# ഓടിട്ട വീട് 
# ഷീറ്റിട്ട വീട് 
# ടെന്റ് 
# കോൺക്രീറ്റ് വീട് / വാർക്ക വീട് 
# ഇരുനില വീട് 
# തോട് 
# വേലി 
# കുന്ന് 
# മരങ്ങൾ 
# പൂന്തോട്ടം 
# പാലം 
ചിത്രത്തിലെ വീടുകൾ നോക്കൂ... എല്ലാ വീടുകളും ഒരുപോലെയാണോ? എന്തൊക്കെ വ്യത്യാസങ്ങളുണ്ട്?
എല്ലാ വീടുകളും ഒരുപോലെയല്ല. കൂടുതൽ വീടുകളും ചെറുതാണ്. ഓലമേഞ്ഞത്, ഓടിട്ടത്, കോൺക്രീറ്റ് ചെയ്തത്, ഷീറ്റിട്ടത്, ടാർപോളിൻ കൊണ്ട് വലിച്ചുകെട്ടിയത് എന്നിങ്ങനെ പലതരം മേൽക്കൂരകൾ ഉള്ള വീടുകളാണ് ഈ ചിത്രത്തിൽ ഉള്ളത്. ഒന്നിന് മുകളിൽ ഒന്നായി അനേകം വീടുകൾ ഉള്ളഫ്ലാറ്റും ചിത്രത്തിൽ ഉണ്ട്. 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !