ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ,പക്ഷികൾ എന്നിവയുടെ പേരുകൾ നോട്ട് പുസ്തകത്തിൽ എഴുതുക
2. താഴെ കൊടുത്ത പട്ടിക പൂർത്തിയാക്കുക
ജീവികളെ വളർത്തു ജീവികൾ വന്യജീവികൾ എന്നിങ്ങനെ തിരിക്കാം
2. താഴെ കൊടുത്ത പട്ടിക പൂർത്തിയാക്കുക
പാലിനു വേണ്ടി വളർത്തുന്നവ | മുട്ടയ്ക്കു വേണ്ടി വളർത്തുന്നവ | മാംസത്തിനു വേണ്ടി വളർത്തുന്നവ | വിനോദത്തിനു വേണ്ടി വളർത്തുന്നവ |
പശു | കോഴി | മുയൽ | തത്ത |
വളർത്തു ജീവികൾ Domestic Animals | വന്യജീവികൾ Wild Animals |
പശു Cow | സിംഹം Lion |
ജീവികളെ അവർ കഴിക്കുന്ന ആഹാരത്തിതിന്റെ അടിസ്ഥാനത്തിൽ തരംംതിരിക്കാമോ?
സസ്യാഹാരികൾ | മാംസാഹാരികൾ | മിശ്രാഹാരികൾ |
പശു | സിംഹം | മനുഷ്യർ |
Name the creatures you see around your place.
Name the creatures that we keep in our houses.
Tabulate the animals we keep in our houses according to how we use them.
For Milk | For Egg | For Meat | For Entertainment as Pet |
Cow | Duck | Rabbit | Parrot |
You have heard the complaints of the monkey and the parrot,haven’t you? Man’s interference put many Such creatures into difficulties. What are they?
Look at the picture and with the help of that classified those animals
Herbivores | Carnivores | Omnivores |
Post A Comment:
0 comments: