ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
കണ്ടെത്തൂ
1. ഏറ്റവും ചെറിയ ഒറ്റ സംഖ്യ?
2. ഏറ്റവും വലിയ ഒറ്റ സംഖ്യ?
3. ഏറ്റവും ചെറിയ രണ്ടക്ക സംഖ്യ?
4. ഏറ്റവും വലിയ രണ്ടക്ക സംഖ്യ?
5. ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ?
6. ഏറ്റവും വലിയ മൂന്നക്ക സംഖ്യ?
പൂരിപ്പിക്കുക
550 | 551 | -- | -- | 554 | -- | -- | -- | -- | -- |
-- | 561 | -- | -- | -- | 565 | -- | -- | -- | -- |
570 | -- | -- | -- | -- | -- | -- | -- | -- | -- |
1. Largest One digit Number is ..............
2. Smallest One Digit Number is .................
3. Largest Two digit Number is ..............
4. Smallest Two Digit Number is .................
5. Largest Three digit Number is ..............
6. Smallest Three Digit Number is .................
Fill in the Blanks
550 | 551 | -- | -- | 554 | -- | -- | -- | -- | -- |
-- | 561 | -- | -- | -- | 565 | -- | -- | -- | -- |
570 | -- | -- | -- | -- | -- | -- | -- | -- | -- |
സംഖ്യകൾക്കിടയിൽ ശരിയായ ചിഹ്നം (<,=,>)ചേർക്കുക.. Put The Correct Symbol between the number <,=,>