ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LSS General Knowledge Questions - 09

Mashhari
0
LSS പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു മേഖലയാണ് പൊതുവിജ്ഞാനം. School Text പുസ്തകങ്ങളുമായി ബന്ധപ്പെട്ടു തന്നെയാണ് നമ്മൾ പൊതുവിജ്ഞാന മേഖലയെ നേരിടേണ്ടത്. ചില പൊതു വിജ്ഞാന ചോദ്യങ്ങൾ പരിചയപ്പെടാം ...
1. കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപ ഗഹം.
എ. ഇൻസാറ്റ്.
ബി. മെറ്റ്സാറ്റ്,
സി. എഡ്യൂസാറ്റ
ഡി. ആട്ടോസ്റ്റാറ്റ്

2.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടന
എ) റെഡ്ക്രോസ്
ബി) സ്കൗട്ട് ആന്റ് ഗൈഡ്
സി) എൻ. എസ്. എസ്.
ഡി) ഗ്രീൻപീസ്

3. ഇലകളിലെ പച്ചനിറത്തിനു കാരണമായ ലോഹം
എ) മഗ്നീഷ്യം
ബി) ഇരുമ്പ്
സി) ചെമ്പ്
ഡി) സ്വർണ്ണം

4.. ഇലകളും പച്ചക്കറികളും കഴിക്കുമ്പോൾ കയ്ക്കപ് അനുഭവപ്പെടാറുണ്ട്. ഈ കയ്ക്ക്പിന് അടിസ്ഥാനം അതിൽ അടങ്ങിയിരിക്കുന്ന ഒരു ലോഹത്തിന്റെ സാന്നി ദ്ധ്യമാണ് ഏതാണ് ആ ലോഹം.
എ) ചെമ്പ്
ബി) നിക്കൽ
സി) ഇരുമ്പ്
ഡി) അലൂമിനിയം

5.. പല ഘട്ടങ്ങളിലായി ജീവിതചക്രം പൂർത്തിയാക്കുന്ന ജീവികളെ നമുക്കു ചുറ്റു പാടും കാണാം. അതിൽ ഒരു ജീവിയുടെ പുതിയ ഒരു ഘട്ടമാണ് 'കുഴിയാന' ഏതാണതിന്റെ മാത്യജീവി
എ) പൂമ്പാറ്റ
ബി) തുമ്പി
സി) ചീവീട്
ഡി) പാറ്റ

6.. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗമാണ് എം.എൽ.എ. (MLA) MLA യുടെ പൂർണരൂപം?

7.. ദൈവദശകം എന്ന കൃതി രചിച്ചതാർ?

8.. ദൂരത്തിന്റെ ഏറ്റവും വലിയ യൂണിറ്റാണ്
എ) കിലോമീറ്റർ
ബി) മീറ്റർ
സി) മില്ലീമീറ്റർ
ഡി) പ്രകാശവർഷം

9.. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ തടഞ്ഞുനിർത്തുന്ന അന്തരീ ക്ഷപാളിയാണ് ഓസോൺ പാളി. ഓസോൺ പാളിക്ക് വിള്ളലുണ്ടാക്കുന്ന വാത കമാണ്.

10. കേരളത്തിലെ കണ്ടൽകാടുകളുടെ രക്ഷകൻ എന്നറിയപ്പെട്ടിരുന്ന വ്യക്തി?

ഉത്തരങ്ങൾ 

  1. മെറ്റ് സാറ്റ്
  2. ഗ്രീൻപീസ്
  3. മഗ്നീഷ്യം
  4. ഇരുമ്പ്
  5. തുമ്പി
  6. Member of Legislative Assembly
  7. ശ്രീ നാരായണ ഗുരു
  8. പ്രകാശവർഷം
  9. ക്ലോറോഫ്ലൂറോ കാർബൺ
  10. കല്ലേൽ പൂക്കുടൻ 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !