ചങ്ങാതി തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ?
പമ്പ
പമ്പ്
പാമ്പ്
കമ്പ്
കാമ്പ്
കൊമ്പ്
ചെമ്പ്
ചേമ്പ്
തുമ്പ
തൂമ്പ
തുമ്പി
നമ്പ്യാർ
അമ്പലം
ആമ്പൽ
വായിക്കാമോ?
രാമു തുമ്പപ്പൂ പറിച്ചു.
അമ്മ ചേമ്പ് പറിച്ചു കറിവച്ചു.
തുമ്പി തുമ്പപ്പൂവിൽ വന്നിരുന്നു.
നമ്പ്യാർ അമ്പലത്തിൽ തൊഴാൻ പോയി.
കുളത്തിൽ ആമ്പൽ വിരിഞ്ഞു.
പമ്പ
പമ്പ്
പാമ്പ്
കമ്പ്
കാമ്പ്
കൊമ്പ്
ചെമ്പ്
ചേമ്പ്
തുമ്പ
തൂമ്പ
തുമ്പി
നമ്പ്യാർ
അമ്പലം
ആമ്പൽ
വായിക്കാമോ?
രാമു തുമ്പപ്പൂ പറിച്ചു.
അമ്മ ചേമ്പ് പറിച്ചു കറിവച്ചു.
തുമ്പി തുമ്പപ്പൂവിൽ വന്നിരുന്നു.
നമ്പ്യാർ അമ്പലത്തിൽ തൊഴാൻ പോയി.
കുളത്തിൽ ആമ്പൽ വിരിഞ്ഞു.