ഒരു narration ന്റെ ഭാഗമായി പാഠഭാഗവുമായി ബന്ധപ്പെട്ട പദങ്ങൾ ചേർത്ത് ടീച്ചർ ബോധപൂർവ്വം കുട്ടികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കുന്ന ലഘു വാക്യങ്ങളാണ് evolving text അഥവാ രൂപീകൃത പാഠം . ആദ്യഘട്ടത്തിൽ ലഘു വാക്യങ്ങൾ മാത്രം ആയിരിക്കണം ., പിന്നീട് വാക്യഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം .