സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മാസം 4ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സെപ്റ്റംബർ മാസം നാലാം തിയതി മുതൽ പതിമൂന്നാം തിയതിവരെയാണ് പരീക്ഷകൾ നടക്കുക. ഓണാവധിക്കായി സ്കൂളുകൾ പതിനാലാം തിയതി അടയ്‌ക്കും സെപ്റ്റംബർ 23-ന് ഓണാവധിയ്‌ക്ക് ശേഷം സ്കൂളുകൾ തുറക്കും.