
ക്വിസ് രീതിയിൽ തയാറാക്കിയിരിക്കുന്ന ഓരോ ചോദ്യത്തിനും ഉത്തരം അടയാളപ്പെടുത്തുക. ഉത്തരങ്ങൾ എല്ലാം രേഖപ്പെടുത്തിയ ശേഷം നിങ്ങളുടെ മാർക്ക് , ശരിയായ ചോദ്യങ്ങളുടെ എണ്ണം, തെറ്റായ ചോദ്യങ്ങളുടെ എണ്ണം, വിജയശതമാനം എന്നിവ കാണുവാൻ സാധിക്കുന്നതാണ്.
കൂടുതൽ പരിശീലനങ്ങൾക്കായി സന്ദർശിക്കാം.....എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ക്വിസ് അറ്റൻഡ് ചെയ്യാം...പരിശീലനം ചെയ്ത മുന്നേറൂ.... LSS നേടിയെടുക്കൂ... .
01. പ്രകൃതിദത്ത ആവാസങ്ങളുടെ ശരിയായ കൂട്ടം ഏതാണ്?
A) പുഴ, വനം, കണ്ടൽക്കാട്, അണക്കെട്ട്
B) പുൽമേട്, കുറ്റിക്കാട്, മിയാവാക്കി വനം, കണ്ടൽക്കാട്
C) കടൽ, കായൽ, പുഴ, കണ്ടൽക്കാട്
D) കടൽ, പുഴ, അരുവി, അണക്കെട്ട്
02. പ്രസ്താവന :- മരുഭൂമിയിലെ സസ്യങ്ങൾക്ക് ചെറിയ ഇലകളും മുള്ളുകളും ആണ് ഉള്ളത്.
കാരണം:- വലിയ ഇലകൾ കൂടുതൽ ജലം നഷ്ടമാവാൻ കാരണമാവും.
കാരണം:- വലിയ ഇലകൾ കൂടുതൽ ജലം നഷ്ടമാവാൻ കാരണമാവും.
A) പ്രസ്താവനയും കാരണവും ശരിയാണ്.
B) പ്രസ്താവന ശരിയാണ് കാരണം തെറ്റാണ്.
C) പ്രസ്താവന തെറ്റാണ് കാരണം ശരിയാണ്.
D) പ്രസ്താവനയും കാരണവും തെറ്റാണ്.
03. ഒരു ആവാസത്തിലെ ജീവനില്ലാത്ത ഘടകങ്ങൾ മാത്രം അടങ്ങുന്ന കൂട്ടം ഏത്?
A) മണ്ണ്, വായു, ജലം, മരങ്ങൾ
B) മണ്ണ്, വായു, ജലം, സൂക്ഷമജീവികൾ
C) സൂര്യപ്രകാശം, മണ്ണ്, ജലം, ജന്തുക്കൾ
D) വായു, ജലം, മണ്ണ്, സൂര്യപ്രകാശം
04. താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ വായിക്കുക.
[1] മത്സ്യത്തെ ശ്വസിക്കാൻ സഹായിക്കുന്നത് ചെകിളപ്പൂക്കളാണ്.
[2] മത്സ്യത്തിന്റെ സഞ്ചാരദിശ മാറ്റാൻ ചെതുമ്പലുകൾ സഹായിക്കുന്നു.
[3] ശരീരത്തിന്റെ ആകൃതി വെള്ളത്തിലൂടെ വേഗത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നു.
[4] മത്സ്യങ്ങൾ ശ്വസിക്കുന്നത് അന്തരീക്ഷ വായുവാണ്.
[1] മത്സ്യത്തെ ശ്വസിക്കാൻ സഹായിക്കുന്നത് ചെകിളപ്പൂക്കളാണ്.
[2] മത്സ്യത്തിന്റെ സഞ്ചാരദിശ മാറ്റാൻ ചെതുമ്പലുകൾ സഹായിക്കുന്നു.
[3] ശരീരത്തിന്റെ ആകൃതി വെള്ളത്തിലൂടെ വേഗത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നു.
[4] മത്സ്യങ്ങൾ ശ്വസിക്കുന്നത് അന്തരീക്ഷ വായുവാണ്.
A) 2,4 പ്രസ്താവനകൾ ശരിയാണ്.
B) 1,4 പ്രസ്താവനകൾ ശരിയാണ്.
C) 1,3 പ്രസ്താവനകൾ ശരിയാണ്
D) 2,3 പ്രസ്താവനകൾ ശരിയാണ്.
05. താഴെപ്പറയുന്നവയിൽ കങ്കാരു ഏലിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
[1] നീളം കൂടിയ പിൻകാലുകൾ
[2] വിയർപ്പിലൂടെ ജലനഷ്ടം കൂടുതലാണ്.
[3] മാളങ്ങൾക്ക് ആഴം കുറവാണ്.
[4] ഒട്ടും തന്നെ വെള്ളം കുടിക്കാതെ ജീവിക്കാൻ കഴിയും.
[1] നീളം കൂടിയ പിൻകാലുകൾ
[2] വിയർപ്പിലൂടെ ജലനഷ്ടം കൂടുതലാണ്.
[3] മാളങ്ങൾക്ക് ആഴം കുറവാണ്.
[4] ഒട്ടും തന്നെ വെള്ളം കുടിക്കാതെ ജീവിക്കാൻ കഴിയും.
A) 1,2 ശരി
B) 1,4 ശരി
C) 1,3 ശരി
D) 2,4 ശരി
06. ശരിയായത് യോജിപ്പിച്ചു കണ്ടെത്തുക
[1] കംഗാരു എലി [A] കുളം
[2] പെൻഗ്വിൻ [B] മരുഭൂമി
[3] മത്സ്യം [C] ധ്രുവപ്രദേശം ................[D] കുന്ന്
[1] കംഗാരു എലി [A] കുളം
[2] പെൻഗ്വിൻ [B] മരുഭൂമി
[3] മത്സ്യം [C] ധ്രുവപ്രദേശം ................[D] കുന്ന്
A) 1-B; 2-C; 3-A
B) 1-A; 2-B; 3-C
C) 1-B; 2-A; 3-D
D) 1-C; 2-B; 3-A
07. താഴെ കൊടുത്തിരിക്കുന്നവയിൽ വായു മലിനീകരണം കുറയ്ക്കുവാൻ സഹായകരമായ പ്രവർത്തനങ്ങൾ ഏതൊക്കെ?
[1] വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്നു.
[2] ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്നു.
[3] വിളകളുടെ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ കൂട്ടിയിട്ട് കത്തിക്കുന്നു.
[4] ജൈവ അവശിഷ്ടങ്ങൾ കമ്പോസ്റ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
[1] വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്നു.
[2] ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്നു.
[3] വിളകളുടെ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ കൂട്ടിയിട്ട് കത്തിക്കുന്നു.
[4] ജൈവ അവശിഷ്ടങ്ങൾ കമ്പോസ്റ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
A) 1,2 ശരി
B) 2,3 ശരി
C) 1,4 ശരി
D) 2,4 ശരി
08. ശരിയായ പ്രസ്താവന ഏത്?
A) ആമയും തവളയും മുതലയും ഉഭയജീവികളാണ്.
B) തവള ഒരു ഉഭയജീവിയാണ്.
C) ആമ ഒരു ഉഭയജീവിയാണ്.
D) മുതല ഒരു ഉഭയജീവിയാണ്.
09. ഏറ്റവും വലുപ്പം കൂടിയ തവള ഏതാണ്?
A) ചൊറിത്തവള
B) പച്ചത്തവള
C) ഗോലിയാത്ത് തവള
D) മരത്തവള
10. പ്രകൃതിയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത്?
A) മനുഷ്യർ
B) മൃഗങ്ങൾ
C) പക്ഷികൾ
D) സസ്യങ്ങൾ
Report Card
Total Questions Attempted: 0
Correct Answers: 0
Wrong Answers: 0
Percentage: 0%
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
