First Bell Class 1 First Bell STD 1 June 23 Class June 23, 2020 RELATED POSTS സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി എന്നതിൽ ഒന്നാം ക്ലാസിലെ വീഡിയോ ക്‌ളാസ് കാണാം..വീട് നല്ല വീട് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി https://lpsahelper.blogspot.com/2020/06/blog-post_0.html സന്ദർശിക്കൂ വായിക്കാംതാരതാര വന്നുകൂട് തുറന്നുഅരി വിതറിഅരി തിന്നുഒന്നുകൂടി വായിക്കാംതാരകുഞ്ഞിക്കോഴിതാര വന്നുകൂട് തുറന്നുകുഞ്ഞിക്കോഴി പുറത്തു വന്നുഅരി വിതറിതാര അരി വിതറിഅരി തിന്നുകുഞ്ഞിക്കോഴി അരി തിന്നു
Post A Comment:
0 comments: